Skip to main content

സെക്രട്ടേറിയറ്റില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) അറ്റസ്റ്റേഷന്‍ ഇല്ല

 

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ ഇന്ന് (മാര്‍ച്ച് രണ്ട് ) സെക്രട്ടേറിയറ്റില്‍ വിദേശജോലിയ്ക്കുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഉണ്ടായിരിക്കുകയില്ല. 

പി.എന്‍.എക്‌സ്.797/18

date