Post Category
വൈദ്യുതി തടസ്സപ്പെടും
മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര സബ്‌സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ജൂണ്‍ 20, 21 ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(എം.പി.എം 2274/2020)
date
- Log in to post comments