Post Category
ക്വട്ടേഷന്‍
ലൈഫ് ജില്ലാ മിഷന്‍ കോട്ടയം ഓഫീസിന്റെ ആവശ്യത്തിലേക്ക് ടാക്‌സി പെര്‍മിറ്റുളള സെഡാന്‍ മോഡല്‍ ഇനത്തില്‍പ്പെട്ട സ്വിഫ്റ്റ് ഡിസയര്‍/ഹോണ്ട അമേസ്/എറ്റിയോസ് കാര്‍(ഡ്രൈവര്‍ ഉള്‍പ്പെടെ) വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനകം കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447181292
(കെ.ഐ.ഒ.പി.ആര്‍-455/18)
date
- Log in to post comments