Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: എക്‌സൈസ് ആലപ്പുഴ ഡിവിഷനിലെ ഫീൽഡ് ഓഫിസുകളിലേക്ക് ഉദ്യോഗസ്ഥരുടെ ആരോഗ്യ. സുരക്ഷയ്ക്കായി മാസ്ക്-പുനരുപയോഗിക്കാവുന്നവ (700), ഗ്ലൗസ്-പുനരുപയോഗിക്കാവുന്നവ (700), പി പി ഇ കിറ്റ് -പുനരുപയോഗിക്കാവുന്നവ(32), ഫെയ്‌സ് ഷീൽഡ്(80) സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് കോംപ്ലക്‌സ്, ഇരുമ്പുപാലം, ആലപ്പുഴ എന്ന വിലാസത്തിൽ ജൂൺ 23ന് വൈകിട്ട് രണ്ടിനകം ലഭിക്കണം.
date
- Log in to post comments