Post Category
ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയുടെ വായനാ മാസാചരണ പരിപാടികള്‍ ആരംഭിച്ചു
കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ വായനാ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡിജിറ്റല്‍ വായന ശില്‍പശാല നെന്മാറ ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ. പി യു രാമാനന്ദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷനായി. ഗംഗോത്രി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് പ്രഭാകരന്‍, സി സായ്‌നാഥ് എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments