Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

 

2017-18 ജില്ലാ പഞ്ചായത്ത് പ്രൊജക്ടിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഇ.എന്‍.റ്റി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.  അടങ്കല്‍ തുക 10 ലക്ഷം രൂപ. ഇ-ടെണ്ടര്‍ മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.  ഫോണ്‍ -04931 220351. 

date