Skip to main content

കൈറ്റ് വിക്‌ടേഴ്‌സില്‍ എന്‍.എഫ്.ഡി.സി. യുടെ സിനിമകള്‍

കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ ഇന്ന് (മാര്‍ച്ച് 3) രാത്രി 9.15 ന് കേതന്‍ മേത്ത സംവിധാനം ചെയ്ത് 1987 ല്‍ പുറത്തിറങ്ങി രാംഗോപാല്‍ ബജാജ്, നൈന കുല്‍ക്കര്‍ണി, സുരേഷ് ഒബ്‌റോയ് എന്നിവര്‍ അഭിനയിച്ച എന്‍.എഫ്.ഡി.സി. യുടെ ഹിന്ദി ചലച്ചിത്രം 'മിര്‍ച്ച് മസാല' സംപ്രേഷണം ചെയ്യുന്നു.  ഞായറാഴ്ച (മാര്‍ച്ച് 4) രാവിലെ 9.15 ന് എം.എസ് സത്യു സംവിധാനം ചെയ്ത തെലുങ്ക് ചലച്ചിത്രം 'ഗലിഗേ'യും സംപ്രേഷണം ചെയ്യും.

പി.എന്‍.എക്‌സ്.799/18

date