Post Category
സീറ്റ് ഒഴിവ്
വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ (എയ്ഡഡ്) മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.എ എക്കണോമിക്‌സ്( എസ്.ടി), ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി, എസ്.ടി), അഞ്ചാം സെമസ്റ്റര്‍ ബി.എ എക്കണോമിക്‌സ് (ഓപ്പണ്‍, എസ്.സി, എസ്.ടി മാനേജ്‌മെന്റ്), ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി, സ്‌പോര്‍ട്‌സ്) എന്നിങ്ങനെയാണ് സീറ്റ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 25ന് ഉച്ചക്ക് രണ്‍ിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04931 -249666.
(എം.പി.എം 2341/2020)
date
- Log in to post comments