Post Category
കാണ്മാനില്ല
മലപ്പുറം ജില്ലയിലെ പൊ•-ളയില്‍ മുല്ലപ്പള്ളി കായംകുളത്ത് ഹൗസില്‍ എം.കെ അലവി എന്നയാളുടെ മകന്‍ എം.കെ സഫീറലിയെ ( 22 വയസ്സ്) കോട്ടക്കലില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 2018 ജൂണ്‍ 14 മുതല്‍ കാണ്‍മാനില്ല. കണ്‍െത്തുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
(ഫോട്ടോ സഹിതം)
(എം.പി.എം 2342/2020)
date
- Log in to post comments