Post Category
ധനസഹായത്തിന് അപേക്ഷിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കുള്ള കോവിഡ്-19 ധനസഹായത്തിന് ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ജൂണ്‍28 ന് മുമ്പ് www.karshakathozhilali.org, http://boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍04862 - 235732
date
- Log in to post comments