Skip to main content

പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്

 

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട്   എന്‍ജിനീയര്‍ (സിവില്‍)-മൂന്ന്, പ്രോജക്ട് എന്‍ജിനീയര്‍ (ഐ.ടി)-ഒന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരം www.kila.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

date