Post Category
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ജില്ലയിലെ എല്ലാ മത്സ്യ വിത്തുൽപാദന പരിപാലന വിപണന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന മത്സ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ഭൂമി ഉടമസ്ഥ അവകാശ രേഖ, ലൊക്കേഷൻ പ്ലാൻ, ഉടമസ്ഥന്റെ തിരിച്ചറിയൽ കാർഡ് പകർപ്പ്, ഫാമുകളുടെ പദ്ധതി രേഖ, നിശ്ചിത ഫീസ് ഒടുക്കിയ രേഖ, എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി തൃശൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെ സമീപിക്കുക. ഫോൺ - 0487 2421090
date
- Log in to post comments