Skip to main content

ജില്ല വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം കളപ്പുരയിലെ മുംതാസ് ടവറിലേക്ക് താൽക്കാലികമായ മാറ്റി

 

ആലപ്പുഴ: കെട്ടിട പുനർ നിർമ്മാണ ആവശ്യാർത്ഥം ജില്ല വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളക്കിണറിലെ കെട്ടിടത്തിൽ നിന്നും കളപ്പുരയിലെ ഗവൺമെന്റ് ഗസ്റ്റ്ഹൗസിന് തെക്ക് വശത്തുള്ള മുംതാസ് ടവറിലേക്ക് താൽക്കാലികമായി മാറ്റി. പുതിയ വിലാസം : ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് തെക്ക് വശം, കളപ്പുുര, ആലപ്പുഴ-688 007. ഫോൺ: 0477 2251272.

date