Skip to main content

പട്ടികജാതി വിദ്യാര്‍ഥികളുടെ ലംസം ഗ്രാന്റിന് അപേക്ഷ നല്‍കണം

പരപ്പ ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാ സുകളില്‍  പഠിക്കുന്ന   പട്ടികജാതി വിദ്യാര്‍ഥികളുടെ ലംസം ഗ്രാന്റിനുള്ള അപേക്ഷകള്‍  ജൂലൈ 31 നകം ഇ ഗ്രാന്റ്‌സ് വഴി പരപ്പ ബ്ലോക്ക് പട്ടികജാതി ഓഫീസിലേക്ക് അയക്കണം.

 

 

date