Post Category
ടെണ്ടര്‍ ക്ഷണിച്ചു
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ആവിശ്യത്തിലേക്കായി ജില്ലാ ഭരണകുടം വിവിധ സാധന സാമഗ്രികള്‍ക്ക് ടെന്‍ണ്ടര്‍ ക്ഷണിച്ചു. റെയിന്‍ കോട്ട്, ഗം ബൂട്ടുകള്‍, ഗ്ലൗസ്, കുടകള്‍, ഡെസ്‌ക്‌ടോപ്പ്, ലാപ്പ്‌ടോപ്പ്, പോര്‍ട്ടബിള്‍ പ്രൊജക്ടര്‍ തുടങ്ങിയവയ്ക്കാണ് ടെന്‍ണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. ടെന്‍ണ്ടര്‍ ഫോറം ജൂണ്‍ 26 ന് വൈകീട്ട് 4.30 നകം കളക്‌ട്രേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍. 04936 204151.
date
- Log in to post comments