Skip to main content

എല്‍.പി.ജി ഓപ്പണ്‍ ഫോറം 20ന് 

 

കോട്ടയം ജില്ലയിലെ എല്‍.പി.ജി ഓപ്പണ്‍ ഫോറം മാര്‍ച്ച് 20ന് രാവിലെ 11ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഏജന്‍സികളെ പറ്റി പരാതിയുളളവര്‍ പരാതി അതത് താലൂക്ക് ആഫീസര്‍മാര്‍ക്ക് മാര്‍ച്ച് 15നകം നല്‍കണം. 

                                         (കെ.ഐ.ഒ.പി.ആര്‍-457/18)

date