Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (24/6/20, എത്തിയത്  264 പേര്‍

 

 

 

 

സംസ്ഥാന സര്ക്കാര്നല്കിയ ഓണ്ലൈന്പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്നിന്നും ഇന്നലെ  (24/6/20, closing data) കേരളത്തിലെത്തിയത് 264 പേര്‍.  121 പുരുഷന്മാരും 101 സ്ത്രീകളും 42 കുട്ടികളുമാണ്  നാട്ടിലെത്തിച്ചേര്ന്നത്. തമിഴ്നാട് - 238,  കര്ണ്ണാടക - 25, മധ്യപ്രദേശ് - 1 എന്നിങ്ങനെയാണ് എത്തിച്ചേര്ന്നവരുടെ എണ്ണം. ഇതില്‍   ഇടുക്കി ജില്ലയിലേക്കെത്തിയ 203 പേരില്എട്ട് പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് അയച്ചു.

 

254 പേരെ കര്ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്നിര്ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചുഹ്രസ്വ സന്ദര്ശന പാസ് ഉപയോഗിച്ച് 36 പേരും  ഇന്നലെ കുമളി അതിര്ത്തിയിലൂടെ സംസ്ഥാനത്ത് എത്തിയിരുന്നു.

 

date