Skip to main content

കിലയില്‍ അവസരം

തൃശൂര്‍ കിലയില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ )കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. പ്രൊജ്ക്ട് എഞ്ചിനീയര്‍ സിവില്‍, ഐ.ടി വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kila.ac.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
(എം.പി.എം 2353/2020)
 

date