Post Category
വൈദ്യുതി വിതരണം തടസ്സപ്പെടും
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാച്ചിനിക്കാട്, വെള്ളില, വറ്റലൂര്‍, പനങ്ങാങ്ങര ഫീഡറുകളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 25ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 4.30വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(എം.പി.എം 2356/2020
date
- Log in to post comments