Skip to main content

ഇന്‍റര്‍വ്യൂ ഇന്ന് 

 

നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് -2,  പാലിയേറ്റീവ് കെയര്‍ നഴ്സ് ഗ്രേഡ്-2, അറ്റന്‍ഡര്‍ ഗ്രേഡ് -2, ഡ്രൈവര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഇന്ന് (ജൂണ്‍ 25) രാവിലെ 10.30ന് ഇന്‍റര്‍വ്യൂ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സില്‍ ഹാളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം.

 

date