Skip to main content

നവോദയ പ്രവേശന പരീക്ഷാ ഫലം 

 

വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറ്, ഒന്‍പത് ക്ലാസുകളിലെ പ്രവേശനത്തിന് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.navodaya.gov.in/nvs/nvs-school/KOTTAYAM/en  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9207213047

date