Skip to main content

പ്രൊജക്ട് എന്‍ജിനീയര്‍ നിയമനം

 

 

കിഫ്ബി ധനസഹായത്തോടെ കില നടപ്പാക്കുന്ന പദ്ധതിയില്‍ പ്രൊജക്ട് എന്‍ജിനീയര്‍മാരെ (സിവില്‍- 3/ഐ.ടി-1)  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍www.kila.ac.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും.

date