Post Category
ലീഗൽ മെട്രോളജി ഓട്ടോ മീറ്റർ മുദ്രവയ്പ് ജോലികൾ നിർത്തിവെച്ചു
ജില്ലാ ലീഗൽ മെട്രോളജി ഓട്ടോ മീറ്റർ മുദ്രവയ്പ് ജോലികൾ താൽക്കാലികമായി നിർത്തിവെച്ചു. ലീഗൽ മെട്രോളജി ഓഫീസ് സ്ഥിതി ചെയ്യുന്ന ഒളരി വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് പരിസരത്ത് ഓട്ടോ മീറ്റർ മുദ്രവയ്പ് ജോലികൾ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
date
- Log in to post comments