Skip to main content

എൻജിനിയറിംങ് ഡിപ്ലോമ: 27ലെ പരീക്ഷ ജൂലായ് എട്ടിലേക്ക് മാറ്റി

ജൂൺ 27 ശനിയാഴ്ച ക്രമീകരിച്ചിരുന്ന ത്രിവത്സര എൻജിനിയറിംങ് ഡിപ്ലോമ പരീക്ഷകൾ ജൂലായ് എട്ടിലേക്ക് പുന:ക്രമീകരിച്ചു. പരീക്ഷാ സമയത്തിന് മാറ്റമില്ല.
പി.എൻ.എക്സ്. 2287/2020

 

date