Skip to main content

വസ്തുനികുതി, ലൈസന്‍സ് പിഴ ഒഴിവാക്കി

ക'പ്പന നഗരസഭയില്‍ കെ'ിടനികുതി കുടിശിക ഒറ്റതവണയായി തീര്‍പ്പാക്കുവര്‍ക്ക് പിഴപലിശയില്ലാതെ ഒടുക്കുവാനുള്ള സൗകര്യം മാര്‍ച്ച് 31 വരെ നീ'ി.  വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് ലേറ്റ് ഫീസ്, പിഴപലിശ എിവ കൂടാതെ പുതുക്കുതിനുള്ള സൗകര്യം മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു. ലൈസന്‍സ് പുതുക്കുതിനും കെ'ിട നികുതി ഒടുക്കുതിനും നഗരസഭയില്‍ പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയി'ുണ്ട്.

date