പത്താംതരം തുല്യതാ കോഴ്‌സ് അധ്യാപകരെ നിയമിക്കുു
സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍് നടത്തു പത്താംതരം തുല്യതാ കോഴ്‌സിന് പീരുമേട് തുല്യതാ പഠനകേന്ദ്രത്തില്‍ (സി.പി.എം.എച്ച്.എസ്.എസ് പീരുമേട്) ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുതിന് താത്പര്യമുള്ളവില്‍ നിും അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടത്തുത്. ബന്ധപ്പെ' വിഷയത്തില്‍ ബിരുദം, ബി.എഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലുള്ളവര്‍/റി'യര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ 04862 232294 എ നമ്പറില്‍ മാര്‍ച്ച് അഞ്ചിന് മുമ്പായി ബന്ധപ്പെടണം. വിശദമായ ബയോഡേറ്റയും, സര്‍'ിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജില്ലാ കോ-ഓര്‍ഡിേനറ്റര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ് ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ് ഇടുക്കി കുയിലിമല, പൈനാവ് പി.ഒ ഇടുക്കി - 685 603,എ വിലാസത്തില്‍ അയക്കണം.
- Log in to post comments