Skip to main content

ഗവ.മെഡിക്കൽ കോളേജിൽ 35 കോവിഡ് ബാധിതരെ  പ്രവേശിപ്പിക്കും

 

ജില്ലാ ആശുപത്രിയിൽ നിന്നും 35 കോവിഡ് ബാധിതരെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്ന് രാത്രിയോടെയാവും   രോഗികളെ മാറ്റുക. നൂറു പേരെയും കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

date