Skip to main content

പ്രീസ്‌കൂള്‍ ടെണ്ടര്‍ ക്ഷണിച്ചു

അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടിന്‍ കീഴിലെ 110 അങ്കണവാടികളിലേക്ക് വിതരണം ചെയ്യുതിലേക്കായി പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ ലഭ്യമാക്കുതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.   ടെണ്ടര്‍ ഫോറങ്ങള്‍ മാര്‍ച്ച് 12ന് ഉച്ചക്ക് 12 മണിവരെ വിതരണം ചെയ്യും.  അ േദിവസം മൂ് വരെ പൂരിപ്പിച്ച ടെര്‍ഫോറങ്ങള്‍ സ്വീകരിക്കുതും 3.30ന് തുറക്കുകയും  ചെയ്യും.  വിശദ വിവരങ്ങള്‍ക്ക് അടിമാലി 'ോക്ക് പഞ്ചായത്ത് ഓഫീസ് കെ'ിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കു ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടണം. ഫോ  223966.

date