Skip to main content

അതിഥി അധ്യാപക നിയമനം

             മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  മലയാളം അധ്യാപക  തസ്തികയിലേക്ക് പാര്‍ട്ട് ടൈമായി അതിഥി അധ്യാപകരെ നിയമിക്കുന്നു.  താത്പര്യമുള്ളവര്‍ ബയോഡാറ്റ  thsmji@gmail.com എന്ന ഇ-മെയിലിലേക്ക് ജൂണ്‍ 30നകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0483 -2766185.
(എം.പി.എം 2369/2020)

date