Skip to main content

മസ്റ്ററിംഗ്

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലെ തിരുവനന്തപുരത്തെ ഗുണഭോക്താക്കൾക്ക് ജൂൺ 29 മുതൽ ജൂലായ് 15 വരെ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. ഇവ പരാജയപ്പെടുന്നവർക്ക് ജൂലായ് 16 മുതൽ 22 വരെ അക്ഷയയിൽ നിന്നുള്ള പരാജയസർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും ജില്ലാ ഓഫീസിൽ ഹാജരാക്കാം.
പി.എൻ.എക്സ്. 2300/2020

date