Post Category
പ്രവാസി കേരളീയ ക്ഷേമബോർഡിന് പുതിയ വെബ്‌സൈററ്
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ പ്രവാസി ക്ഷേമ നിധിയിലേക്കുള്ള രജിസ്‌ട്രേഷൻ, അംശാദായ അടവ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ www.pravasikerala.org യിൽ നടത്താം.
പി.എൻ.എക്സ്. 2306/2020
date
- Log in to post comments