Skip to main content

വൈദ്യുതി തടസ്സപ്പെടും

 

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട ഒന്നാംമൈല്‍, തവനൂര്‍, പോത്തട്ടിപ്പാറ, മുക്കണ്ണന്‍ ചോല, പീടികക്കണ്ടി, ചുളളിക്കോട് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 27) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(എം.പി.എം 2393/2020)
 

date