Post Category
ഭൂ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
തരിയോട് പഞ്ചായത്തില്‍ കമ്പനികുന്ന് പ്രദേശത്തെ 20 പട്ടിക വര്‍ഗ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഭൂ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥലം തരിയോട് പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും താമസ യോഗ്യമായതും പ്രകൃതിക്ഷോഭ ഭീഷണിയില്ലാത്തതുമായിരിക്കണം. കുറഞ്ഞത് രണ്ട് ഏക്കറില്‍ കൂടുതല്‍ സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷ കാവുമന്ദം വില്ലേജ് ഓഫീസില്‍ ജൂലൈ 4 വരെ സ്വീകരിക്കും.
date
- Log in to post comments