Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഗവ. പോളി ടെക്‌നിക് കോളേജിലെ വിവിധ ലാബുകളിലും വര്‍ക്ക് ഷോപ്പുകളിലും ഉപയോഗ ശൂന്യമായ സ്‌ക്രാച്ച് വസ്തുക്കള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് ആറിന് രാവിലെ 10നകം കോളേജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പോളിടെക്‌നിക് കോളേജുമായി ബന്ധപ്പെടണം. ഫോണ്‍ 04933 227253.
date
- Log in to post comments