Skip to main content

ഇന്ന് ജില്ലയിൽ 4 പേർ കോവിഡ് മുക്തി നേടി.

 

ഇന്ന് (27) ജില്ലയിൽ 4 പേർ കോവിഡ് മുക്തരായി.

1. മെയ് 30ന് പോസിറ്റീവായ, ചെന്നൈയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (24 വയസ്)

2. ജൂൺ 7 ന് പോസിറ്റീവായ, ഡൽഹിയിൽ നിന്നെത്തിയ  ചക്കുപള്ളം സ്വദേശിനി (37 വയസ്)

3. ജൂൺ 13ന് പോസിറ്റീവായ, കുമളി സ്വദേശിനി (5വയസ്)

4. ജൂൺ 10ന് പോസിറ്റീവായ, സൗദിയിൽ നിന്നെത്തിയ നെടുങ്കണ്ടം മേലേ ചിന്നാർ സ്വദേശി (30 വയസ്)

 

 

date