Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

 

ജില്ലാ സൈനിക ക്ഷേമ ഓഫീസില്നിന്നും സംസ്ഥാന സര്ക്കാരിന്റെ പ്രതിമാസ സാമ്പത്തിക സഹായം കിട്ടിക്കൊണ്ടിരുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും അവരുടെ വിധവകളും തുടര്ന്ന് സാമ്പത്തിക സഹായം ലഭിക്കാനായി 2020 ഏപ്രില്മാസത്തെ ലൈഫ് സര്ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്ത ഗുണഭോക്താക്കള്ജൂലൈ നാലിനകം ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്ലഭ്യമാക്കണം. കൂടുതല്വിവരങ്ങള്ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04862-222904

date