Post Category
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ജൂലൈ 31നകം സ്കൂള്‍ അധികൃതര്‍ നല്‍കണമെന്ന് പിന്നാക്കാ വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്.
തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുക. വിശദവിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും ലഭിക്കും. ഫോണ്‍: 0484- 2983130, 2429130.
date
- Log in to post comments