Post Category
തൊഴിലാളികള്‍ക്ക് ധനസഹായം
കോവിഡ് 19 മായി ബന്ധപ്പെട്ട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തടി മില്ലുകളിലെയും ഹോളോബ്രിക്സ് യൂണിറ്റുകളിലെയും മറ്റു ചെറുകിട-വന്‍കിട വ്യവസായ സംരംഭങ്ങളിലെയും തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 04812580175, 9447445980, 9497821937
date
- Log in to post comments