Post Category
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഒ.ആര്‍ കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു 99,12,372 രൂപയും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹൈമാസ്റ്റ് ലെറ്റുകള്‍ സ്ഥാപിക്കുന്നതിനു 96,76,451 രൂപയും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു 44,48,322 രൂപയും അനുവദിച്ചു ഉത്തരവായി. കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
date
- Log in to post comments