Post Category
ദേശീയ അദ്ധ്യാപക അവാര്‍ഡ് നോമിനേഷന് ക്ഷണിച്ചു
2019 വര്‍ഷത്തെ ദേശീയ അദ്ധ്യാപക അവാര്‍ഡിനുളള നോമിനേഷനുകള്‍ ക്ഷണിച്ചു. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളുകളിലെ അദ്ധ്യാപകര്‍ക്കും പ്രഥമാദ്ധ്യാപകര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും www.mbrd.gov.in എന്ന വെബ്സൈറ്റിലെ http:nationalawardstoteacher എന്ന ലിങ്ക് വഴി നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. നോമിനേഷന് ജൂലൈ 6 നകം സമര്‍പ്പിക്കണം.
date
- Log in to post comments