Skip to main content

ലീഗല്‍ മെട്രോളജി ഓഫീസ് മാറ്റി

 

    കല്‍പ്പറ്റ മാരിയമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ്, ഫ്‌ളയിങ് സ്‌ക്വാഡ് ഓഫീസ്, അസിസ്റ്റന്റ് കണ്‍ട്രോളറുടെ ഓഫീസ് എന്നിവ ജൂലൈ മുതല്‍ കല്‍പ്പറ്റ ചുഴലി (മില്‍മ) റോഡില്‍ കെ.എസ്.ആര്‍.ടി.സി. ഗ്യാരേജിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതായി ലീഗല്‍ മെട്രോളജി ജില്ലാ മേധാവി അറിയിച്ചു. 

date