Skip to main content

നോട്ടുപുസ്തകം വിതരണം ചെയ്തു

 

മേപ്പറമ്പ് ഗവ. യു.പി സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷത്തിലെ പാഠപുസ്തക വിതരണത്തോടൊപ്പം അധ്യാപക രക്ഷാകര്‍തൃ സമിതി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തക വിതരണം നടത്തി. എസ്.എം.സി ചെയര്‍മാന്‍ നസീര്‍ തൊട്ടിയാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  റഫീഖ്, പ്രധാനാധ്യാപിക കെ. നസീബ, മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു

date