Skip to main content

പുലിയോടം റോഡ് ഉദ്ഘാടനം ചെയ്തു

   കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച പുലിയോടം റോഡിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്  10 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സജീന മേനമണ്ണില്‍, കെ.എന്‍.എ.ഹമീദ് മാസ്റ്റര്‍, പി.ടി സബാഹ് മാസ്റ്റര്‍, സി.കെ. സൈതലവി, മണ്ണില്‍ അബ്ദുല്‍ ഖാദിര്‍, എം.അബ്ദുസമദ്, കെ.എം.ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
 

date