Skip to main content

ഫോണ്‍ ഗൈഡന്‍സ്

 

പീരുമേട് സമഗ്ര സംയോജിത വിദ്യാഭ്യാസ പദ്ധതി സ്പൈസസ്  ആഭിമുഖ്യത്തില് വര്ഷം  എസ്എസ്എല്സി പരീക്ഷ പാസായ കുട്ടികള്ക്കായി തുടര്പഠന സാധ്യതകളെ സംബന്ധിച്ചും കോഴ്സ് സെലക്ഷന്‍  സംബന്ധിച്ചും ഫോണ്ഇന്ഗൈഡന്സ് ക്ലാസും കൗണ്സലിംഗും നല്കും. താല്പര്യമുള്ള കുട്ടികള്താഴെ പറയുന്ന നമ്പറില്വിളിച്ച് രജിസ്റ്റര്ചെയ്യുക 97  44 74 33  74

 

date