Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (29/6/20, എത്തിയത് 185 പേര്‍

 

സംസ്ഥാന സര്ക്കാര്നല്കിയ ഓണ്ലൈന്പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്നിന്നും ഇന്നലെ  (29/6/20, രഹീശെിഴ റമമേ) കേരളത്തിലെത്തിയത് 185 പേര്‍.  85 പുരുഷന്മാരും 74 സ്ത്രീകളും 26 കുട്ടികളുമാണ്  നാട്ടിലെത്തിച്ചേര്ന്നത്. തമിഴ്നാട് - 148,  കര്ണ്ണാടക - 27, തെലുങ്കാന - 6, പുതുച്ചേരി - 4 എന്നിങ്ങനെയാണ് എത്തിച്ചേര്ന്നവരുടെ എണ്ണം. ഇതില്‍   ഇടുക്കി ജില്ലയിലേക്കെത്തിയ 123 പേരില്രണ്ടു പേരെ നിരീക്ഷണകേന്ദ്രങ്ങളിലും ബാക്കിയുള്ളവരെ വീടുകളില്നിരീക്ഷണത്തില്കഴിയാനും അയച്ചു.

  183 പേരെ കര്ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്നിര്ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചുഹ്രസ്വ സന്ദര്ശന പാസ് ഉപയോഗിച്ച് 24 പേരും  ഇന്നലെ കുമളി അതിര്ത്തിയിലൂടെ സംസ്ഥാനത്ത് എത്തിയിരുന്നു.

date