Post Category
അഭിമുഖം മാറ്റി
തൃശൂർ ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പിൽ റിസർച്ച് സയന്റിസ്റ്റ് (നോൺ മെഡിക്കൽ), റിസർച്ച് അസിസ്റ്റന്റ് (നോൺ മെഡിക്കൽ) എന്നീ തസ്തികളിലേക്ക് ജൂലൈ മൂന്നിന് നടത്താനിരുന്ന അഭിമുഖം മാറ്റി. ഫോൺ: 0487 2200311, 2200319.
date
- Log in to post comments