Skip to main content

കാര്‍ഷിക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

 

 

കൃഷി വകുപ്പ് നല്‍കി വരുന്ന വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  മികച്ച കര്‍ഷകന്‍, പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലകളിലെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നത്.  അപേക്ഷ ജൂലൈ 6നകം അതത് കൃഷി ഭവനുകളില്‍ നല്‍കണം.  

date