Post Category
ക്ഷേമനിധി ധനസഹായം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 1,000 രൂപ ധനസഹായം ലഭിക്കുന്നതിന് ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ Karshakathozhilali എന്ന മൊബൈല്‍ ആപ്പിലൂടെയോ www. Karshakathozhilali.org വെബ്‌സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. നിലവില്‍ കുടിശ്ശികയുള്ള എല്ലാ അംഗങ്ങളും ധനസഹായത്തിന് അര്‍ഹരാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments