Skip to main content

കുമളി അതിര്‍ത്തി വഴി ഇന്നലെ (01/7/20,എത്തിയത് 214 പേര്‍

 

 

സംസ്ഥാന സര്ക്കാര്നല്കിയ ഓണ്ലൈന്പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്നിന്നും ഇന്നലെ  (01/07/20, രഹീശെിഴ റമമേ) കേരളത്തിലെത്തിയത് 214 പേര്‍.  96 പുരുഷന്മാരും 95 സ്ത്രീകളും 23 കുട്ടികളുമാണ്  നാട്ടിലെത്തിച്ചേര്ന്നത്. തമിഴ്നാട് - 194,  കര്ണ്ണാടക - 14, തെലുങ്കാന - 4, പുതുച്ചേരി - 2 എന്നിങ്ങനെയാണ് എത്തിച്ചേര്ന്നവരുടെ എണ്ണം. ഇതില്‍   ഇടുക്കി ജില്ലയിലേക്കെത്തിയ 175 പേരെയും മറ്റു ജില്ലകളിലേയ്ക്കെത്തിയ 39 പേരെയും

കര്ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്നിര്ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. ഹ്രസ്വ സന്ദര്ശന പാസ് ഉപയോഗിച്ച് 24 പേരും  ഇന്നലെ കുമളി അതിര്ത്തിയിലൂടെ സംസ്ഥാനത്ത് എത്തിയിരുന്നു.

date