Skip to main content

അധിക യാത്രക്കാര്‍: 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

 

 അനുവദിച്ചതില്കൂടുതല്യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്ജില്ലയില്‍ 6 വാഹന ഉടമകള്ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്ദേശപ്രകാരം ഇന്നലെ (01) 1549  വാഹനങ്ങള്പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതില്ഉള്പ്പെടുന്നു. 522  പേര്ക്വാറന്റൈന്നിര്ദേശങ്ങള്പാലിക്കുന്നുണ്ടോയെന്നുംപരിശോധിച്ചു. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാത്ത 52 പേര്ക്കെതിരെ പെറ്റി കേസുകള്രജിസ്റ്റര്ചെയ്തു. ആദിവാസി കുടികളിലെ ലൈബ്രറികള്‍  പ്രവര്ത്തനമാരംഭിച്ചുഹൈക്കോടതി ചീഫ് ജസ്റ്റിസ് വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനം ചെയ്തു

 

date